നീ ഇന്നു വരുമെന്ന് ആണ് ഞാന്‍ വിചാരിച്ചത്. വരില്ല അല്ലെ . ഇത്തവണ ഞാന്‍ ഒറ്റക്കാണ് . അവള് ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. അവളുടെ പിരനാലാനിന്നു . ഞാന്‍ വരുനില്ല എന്ന് തന്നെ പറഞ്ഞു. പക്ഷെ ഞാന്‍ അവളുടെ അടുത്തേക്ക് വണ്ടി ഓടിക്കുകയായിരുന്നു. പകുതി ദൂരം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ വരുന്നുണ്ടെന്ന്. അപ്പോള്‍ അവള് ഉണ്ടാക്കിയ സന്തോഷം ഞാന്‍ ഫോനിലൂഎദ് കെട്ട്
പിന്നെ ഞാന്‍ വീണ്ടും അവളെ വിളിച്ചു . നിന്റെ വീട്ടു പേരാണോ ---------- . അവള് ഒന്നു ഞെട്ടി എന്ന് മനസിലായി. ജനലിലൂടെ പുറത്തേക്ക് നോക്കിയ അവള് കണ്ടു ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന എന്നെ. വീണ്ടും അവള് എന്നെ വിളിച്ചിട്ട് കുറച്ചു ദൂരേക്ക് മാറ്റി വണ്ടി നിര്ടാന് പറഞ്ഞു. ഞാന്‍ ഒന്നു കറങ്ങി എത്തിയപ്പോളെക്കും അവള് എന്നെയും കാത്തു അവിടെ ഉണ്ടായിരുന്നു. കാറില്‍ കയറിപ്പോള്‍ മുതല്‍ കുറച്ചു നേരത്തേക്ക് അവള് പൊട്ടിച്ചിരിക്കുകയായിരുന്നു. ആദ്യമായി കണ്ടതിന്റെ വിസ്മയത്തില്‍ ഞാന്‍ ഞെട്ടി ഇരിക്കുകയാണ്. നല്ലസുന്ദരി കൊലുന്നു പെണ്ണ്.
അവള് പറഞ്ഞതു പോലെ ഒരു ഹോട്ടല്‍ നു മിന്പില് ഞാന്‍ കാര്‍ നിര്‍ത്തി.ഐസ് ക്രീം കഴിക്കുനതോടൊപ്പം ഞങ്ങള്‍ കുറെ സംസാരിച്ചു. പോകുന്ന വഴിയില്‍ ഒരിടത്ത് നിര്‍ത്തി. അവിടെ കാത്തു നിന്ന കുട്ടുകാരന്റെ കയ്യില്‍ നിന്നും വലിയ പവകുട്ടിയെ അവള്‍ക്ക് കൊടുത്തു. എന്നിട്ട് ഒരിടത്ത് അവളെ ഇറക്കി ഞാന്‍ തിരിച്ചു പൊന്നു
ഞാന്‍ വളരെ സന്തോഷിച്ച ദിവസം.
ഈ ദിവസം തന്നെയാണ് എന്റെ ജീവിതത്തെ മാറ്റി മരിച്ചതും.
അത് പിന്നെ പറയാം
Tuesday, October 14, 2008
Friday, September 19, 2008
ഇന്നു
ഇന്നലെ , അല്ല ഇന്നു ഞാൻ ഉരങിയതു നാലു മനിക്കു . എഴുനെട്ടു സ്മയം നൊക്കിയപ്പൊൽ എഴു. ഇന്നു അവദി ആനല്ലൊ എന്നു കരുതി പുതപ്പു വലിചു തലയിൽ ഇട്ടു. ഒരു സംസയം. പുറ്തു നല്ല ഇരുട്ടാനല്ലൊ. വാചിൽ ഒന്നു കൂദെ നൊക്കി . അമ്മൊ! രാത്രി അയെ... അപ്പൊൽ ഒരു ദിവസം ക്ഴിഞൊ...
സരിക്കും എനിക്കു ഇന്നു അവദി കിട്ടിയില്ലല്ലൊ. അതു കൊന്ദു നാലെ അവദി കമ്പനിയിൽ ചൊതിചാലൊ. എനിക്കു അതിനു അർഹദ ഉന്ദല്ലൊ. അവർ തന്നെ ഒരു ദിവസം വെരുതെ ഇറ്റിക്കാൻ പരയുന്നതു!!!
ഇനി നാലെ വെരുതെ ഇരിക്കാം അല്ലെ??
സരിക്കും എനിക്കു ഇന്നു അവദി കിട്ടിയില്ലല്ലൊ. അതു കൊന്ദു നാലെ അവദി കമ്പനിയിൽ ചൊതിചാലൊ. എനിക്കു അതിനു അർഹദ ഉന്ദല്ലൊ. അവർ തന്നെ ഒരു ദിവസം വെരുതെ ഇറ്റിക്കാൻ പരയുന്നതു!!!
ഇനി നാലെ വെരുതെ ഇരിക്കാം അല്ലെ??
Subscribe to:
Posts (Atom)