ഇന്നലെ , അല്ല ഇന്നു ഞാൻ ഉരങിയതു നാലു മനിക്കു . എഴുനെട്ടു സ്മയം നൊക്കിയപ്പൊൽ എഴു. ഇന്നു അവദി ആനല്ലൊ എന്നു കരുതി പുതപ്പു വലിചു തലയിൽ ഇട്ടു. ഒരു സംസയം. പുറ്തു നല്ല ഇരുട്ടാനല്ലൊ. വാചിൽ ഒന്നു കൂദെ നൊക്കി . അമ്മൊ! രാത്രി അയെ... അപ്പൊൽ ഒരു ദിവസം ക്ഴിഞൊ...
സരിക്കും എനിക്കു ഇന്നു അവദി കിട്ടിയില്ലല്ലൊ. അതു കൊന്ദു നാലെ അവദി കമ്പനിയിൽ ചൊതിചാലൊ. എനിക്കു അതിനു അർഹദ ഉന്ദല്ലൊ. അവർ തന്നെ ഒരു ദിവസം വെരുതെ ഇറ്റിക്കാൻ പരയുന്നതു!!!
ഇനി നാലെ വെരുതെ ഇരിക്കാം അല്ലെ??
Friday, September 19, 2008
Subscribe to:
Posts (Atom)